Friday, April 8, 2016

വീണച്ചേരി വയനാട്ടു കുലവൻ

ഒന്നര നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു വിരാമം. വെള്ളിക്കോത്ത് വീണച്ചേരി വലിയവീട്ടിൽ വയനാട്ടു കുലവൻ തെയ്യംകെട്ട് ഉത്സവത്തിനു തുടക്കമായി. തെയ്യം കൂടൽ ചടങ്ങ് അൽപം മുൻപ് നടന്നു. തോറ്റങ്ങൾ തുടങ്ങി...

No comments:

Post a Comment